ഒരു കേശികക്കുഴലിൽ രസത്തിന്റെ മെനിസ്കസ് (meniscus) ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?
Aകോൺകേവ്
Bകോൺവെക്സ്
Cനേർരേഖ
Dസിലിണ്ടറാകൃതി
Answer:
B. കോൺവെക്സ്
Read Explanation:
രസത്തിന്റെ കാര്യത്തിൽ, രസ തന്മാത്രകൾ തമ്മിലുള്ള ആകർഷണം (cohesive force) രസവും ഗ്ലാസ് പോലുള്ള ഖര പ്രതലവും തമ്മിലുള്ള ആകർഷണത്തേക്കാൾ (adhesive force) കൂടുതലാണ്. ഇത് രസത്തിന്റെ ഉപരിതലം ഒരു കോൺവെക്സ് ആകൃതിയിൽ (മുകളിലേക്ക് വളഞ്ഞത്) കാണാൻ കാരണമാകുന്നു.