App Logo

No.1 PSC Learning App

1M+ Downloads
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?

Aക്വോ-വാറന്‍റാ

Bഹേബിയസ് കോര്‍പ്പസ്

Cപ്രൊഹിബിഷന്‍

Dസെര്‍ഷ്യോററി

Answer:

D. സെര്‍ഷ്യോററി

Read Explanation:

  • കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്.
  • ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്.
  • മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്.

Related Questions:

മണിപ്പൂർ കലാപത്തിലെ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മുൻ ഡി ജി പി ?
What is the PIN code of the Supreme Court?
സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?
Who was the first judge to be impeached in the Rajya Sabha?
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്