Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഗ്നിസിബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ?

Aമജിസ്ടേറ്റിന്റെ അനുമതിയില്ലാത്ത കുറ്റം അന്വേഷിക്കാൻ കഴിയും

Bവാറന്റില്ലാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയും

Cഎല്ലാം ശരിയാണ്

Dഇവയൊന്നും ശരിയല്ല

Answer:

C. എല്ലാം ശരിയാണ്

Read Explanation:

ഒരു കോഗ്നിസിബിൾ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് മജിസ്ടേറ്റിന്റെ അനുമതിയില്ലാത്ത കുറ്റം അന്വേഷിക്കാൻ കഴിയും വാറന്റില്ലാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ കഴിയും ഒരു കോഗ്നിസിബിൾ കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അധികാരങ്ങളെ കുറിച്ച് പറയുന്ന CrPc സെക്ഷൻ സെക്ഷൻ 156 ആണ്.


Related Questions:

നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്നാണ് ?
പോലീസിന്റെ കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
ഉപ ലോകായുക്തയുടെ കാലാവധി എത്ര വർഷം ?
ഷെൽട്ടർ ഹോമുകളുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം വിവരങ്ങൾ' എന്നതിന്റെ നിർവചനത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?