ഒരു കോഡ് ഭാഷയിൽ, 349 എന്നാൽ ’painting is art’, 749 എന്നാൽ ‘drawing is art’, 573 എന്നാൽ ‘painting and drawing’ എന്നാണ് അർത്ഥമാക്കുന്നത്. 'and' എന്നതിനുള്ള കോഡ് കണ്ടെത്തുക.
A5
B3
C7
D9
Answer:
A. 5
Read Explanation:
3 - painting
5 - drawing
‘and’ എന്നതിനുള്ള കോഡ് 5 ആണ്