App Logo

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ 'ALMOST' എന്നത് 'ZNOLUV' എന്നും 'FABRIC' എന്നത് 'HZDTRE' എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ 'RAISE' എങ്ങനെ എഴുതപ്പെടും?

AGHKCI

BTCKUG

CVURZT

DTZRUV

Answer:

D. TZRUV

Read Explanation:

സ്വരാക്ഷരങ്ങൾക്കു പകരം അതിന്റെ വിപരീത അക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങൾക്കു പകരം +2 ഉം വരുന്നു.


Related Questions:

In a code language, ‘sam and henna’ is written as ‘Jo Mo So’, ‘henna is back’ is written as ‘So Xo Ko’, ‘sam came back’ is written as ‘Jo Qo Ko’. What is the code for the word ‘came’?
PLANE നെ OKZMD എന്ന് കോഡ് ചെയ്താൽ TRAIN എങ്ങനെ കോഡ് ചെയ്യാം ?
ഒരു കോഡ് രീതിയിൽ EDUCATION നെ OPJUBDVEF എന്ന് എഴുതാമെങ്കിൽ COMPUTERS എങ്ങനെ എഴുതാം ?
ഒരു നിശ്ചിത കോഡ് ഭാഷയിൽ 'MANGOES' എന്ന് എഴുതിയിരിക്കുന്നത് 'AEGMNOS' എന്നാണ്. ആ ഭാഷയിൽ 'FRIEND' എന്നത് എങ്ങനെ എഴുതപ്പെടും?
If CNF = DOG then ODS =