Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോഡ് ഭാഷയിൽ CAT നെ 24 എന്ന് എഴുതാമെങ്കിൽ, RAT നെ എങ്ങനെ എഴുതാം?

A38

B39

C19

D18

Answer:

B. 39

Read Explanation:

A B C D E F G H I J 

1 2 3 4 5 6 7 8 9 10

 L    M    N    O    P    Q    R    S    T 

11  12  13  14  15  16  17  18  19  20

U   V   W   X   Y   Z

21  22   23  24  25  26

       ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾക്ക് യഥാക്രമം 1, 2, 3 .. എന്നിങ്ങനെ നല്കിയാൽ,   

CAT = 3 + 1+ 20 = 24

RAT = 18 + 1 + 20 = 39


Related Questions:

In a certain code, SOBER is written as RNADQ. How LOTUS can be written in that code?
'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?
തത്ത എന്നാൽ മയിൽ, മയിൽ എന്നാൽ പ്രാവ്, പ്രാവ് എന്നാൽ കുരുവി. അപ്പോൾ ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?
aab , bcc, ccd എന്ന അക്ഷരക്രമത്തിലെ അടുത്ത പദം ഏത് ?
GOD എന്നതിന് 420 എന്നും BOY എന്നതിന് 750 ആയി കോഡ് ഭാഷയിൽ എഴുതിയാൽ CAT എന്നതിനെ എങ്ങനെ എഴുതാം?