ഒരു കോഡ് ഭാഷയിൽ RAT നെ 12 എന്നും CAT നെ 6 എന്നും എഴുതിയാൽ NOT നെ എങ്ങനെ എഴുതാം ?A14B13C10D15Answer: B. 13 Read Explanation: ഓരോ അക്ഷരത്തിനും അതിന് തുല്യമായ വില നൽകി കൂട്ടിയശേഷം അക്കങ്ങൾ കൂട്ടുക RAT = 18 + 1 + 20 = 39 = 3 + 9 = 12 CAT = 3 + 1 + 20 = 24 = 2 + 4 = 6 NOT = 14 + 15 + 20 = 49 = 4 + 9 = 13Read more in App