ഒരു കോഡ് രീതിയിൽ 721 എന്നാൽ good college life എന്നും 526 എന്നാൽ you are good എന്നും 257 എന്നാൽ life are good എന്നുമായാൽ you എന്നതിനെ സൂചിപ്പിക്കുന്ന കോഡ് ഏതാണ്?
A6
B5
C2
D7
Answer:
A. 6
Read Explanation:
721 → Good colle life (1) ,526 → You are good (2) 257 → Life are good (1), (2), (3) ഇവയിൽ നിന്നും good ന്റെ കോഡ് 2 ആണെന്നും (2), (3) ഇവയിൽ നിന്നും are-ന്റെ കോ ഡ് 5 ആണെന്നും അതിനാൽ You-വിന്റെ കോഡ് 6 ആകുന്നു.