ഒരു കോണിന്റെയും ഗോളത്തിന്റെയും ആരങ്ങളും വ്യാപ്തങ്ങളും തുല്യമാണ് എങ്കിൽ ഗോളത്തിന്റെ വ്യാസവും കോണിന്റെ ഉയരവും ഏത് അനുപാതത്തിൽ ആയിരിക്കും ?
A2 : 1
B1 : 2
C1 : 3
D3 : 5
Answer:
B. 1 : 2
Read Explanation:
ഗോളത്തിന്റെ വ്യാപ്തം = 4/3𝝅r³
കോണിന്റെ വ്യാപ്തം = 1/3𝝅r²h
ഗോളത്തിന്റെ വ്യാപ്തം = കോണിന്റെ വ്യാപ്തം
4/3𝝅r³ = 1/3𝝅r²h
h = 4r
h = 2d
h/d = 2/1
h : d = 2 : 1
d : h = 1 : 2