ഒരു കോളേജിലെ A, B എന്നീ രണ്ട് പ്രൊഫസർമാരുടെ ശരാശരി പ്രായം 48 വയസ്സാണ്. A, B, അവരുടെ സുഹൃത്ത് C എന്നിവരുടെ ശരാശരി പ്രായം 62 വയസ്സാണ്. C യുടെ പ്രായം എത്രയാണ്?
A90 വയസ്സ്
B92 വയസ്സ്
C94 വയസ്സ്
D95 വയസ്സ്
Answer:
A. 90 വയസ്സ്
Read Explanation:
(A + B) = ശരാശരി × 2
= 48 × 2
= 96 വയസ്സ്
A, B, C എന്നിവരുടെ പ്രായങ്ങളുടെ ആകെത്തുക,
A + B + C = ശരാശരി × 3
= 62 × 3
= 186
C യുടെ പ്രായം = ( A + B + C) - ( A - B) = 186 - 96
= 90 വയസ്സ്