App Logo

No.1 PSC Learning App

1M+ Downloads
ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :

Aമർമ്മം

Bലൈസോസോം

Cകോശദ്രവ്യം

Dമൈറ്റോകോൺഡ്രിയ

Answer:

D. മൈറ്റോകോൺഡ്രിയ

Read Explanation:

ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശാംഗങ്ങളാണ് മൈറ്റോകോൺഡ്രിയ. കോശത്തിന്റെ ഊർജ്ജോൽപാദനകേന്ദ്രമായ ഇവയ്ക്ക് ബാക്ടീരിയകളിൽ കാണപ്പെടുന്ന തരത്തിലുള്ള ഡി.എൻഏയുമുണ്ട്. 0.5 മുതൽ 1.00 വരെ മൈക്രോമീറ്ററാണ് ഇവയുടെ വ്യാസം. കോശവളർച്ച, കോശമരണം, കോശചക്രം എന്നിവയിലും ഇവയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്


Related Questions:

തുടർച്ചയായ മൈറ്റോട്ടിക് ഡിവിഷനുകൾക്ക് ശേഷം സൈഗോട്ടിൽ നിന്ന് രൂപം കൊള്ളുന്ന 8-16 കോശങ്ങളുടെ ഖര പിണ്ഡത്തെ വിളിക്കുന്നതെന്ത് ?
ഫംഗസിന്റെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്?
From which structure is a mesosome derived from?
What is present on the surface of the rough endoplasmic reticulum?
Where are the ribosomes attached in rough endoplasmic reticulum?