ഒരു കോൺകേവ് മിററും ഒരു കോൺവെക്സ് ലെൻസും വെള്ളത്തിൽ താഴ്ത്തി വച്ചിരിക്കുന്നു. അവ യുടെ ഫോക്കസ് ദൂരത്തിലുണ്ടാകുന്ന വ്യത്യാസം :
Aകോൺകേവ് മിററിന്റെ ഫോക്കസ് ദൂരം വ്യത്യാസപ്പെടുന്നില്ല. എന്നാൽ കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം കൂടുന്നു
Bകോൺകേവ് മിററിന്റെ ഫോക്കസ് ദൂരം കൂടുന്നു എന്നാൽ കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം വ്യത്യാസപ്പെടുന്നില്ല
Cകോൺകേവ് മിററിന്റെ ഫോക്കസ് ദൂരം കുറയുന്നു എന്നാൽ കോൺവെക്സ് ലെൻസിന്റെ ഫോക്കസ് ദൂരം കൂടുന്നു
Dകോൺകേവ് മിററിന്റേയും കോൺവെക്സ് ലെൻസിന്റെയും ഫോക്കസ് ദൂരം കൂടുന്നു