App Logo

No.1 PSC Learning App

1M+ Downloads
ഒരു കോൺജുഗേറ്റഡ് വ്യൂഹത്തിൽ ധ്രുവത രൂപപ്പെടാൻ കാരണം എന്ത്?

Aസിഗ്മ ഇലക്ട്രോണുകളുടെ ചലനം

Bπ ഇലക്ട്രോണുകളുടെ ചലനം

Cആറ്റങ്ങൾ തമ്മിലുള്ള ആകർഷണം

Dഹൈഡ്രജൻ ബോണ്ടിംഗ്

Answer:

B. π ഇലക്ട്രോണുകളുടെ ചലനം

Read Explanation:

  • "ഇത്തരം വ്യൂഹങ്ങളിൽ 7 ഇലക്ട്രോണുകൾ ചലിക്കുന്ന തിനാൽ ധ്രുവത രൂപപ്പെടുന്നു." ഇവിടെ '7' എന്നത് π (പൈ) ഇലക്ട്രോണുകളെയാണ് സൂചിപ്പിക്കുന്നത്.


Related Questions:

ടേബിൾ ഷുഗർ എന്ന് അറിയപ്പെടുന്നത് ഏത് ?
ആൽക്കെയ്നുകളിലെ (alkanes) കാർബൺ ആറ്റങ്ങളുടെ സ്വഭാവ സങ്കരണം ഏതാണ്?
CH₃–CH=CH₂ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?
താഴെ പറയുന്നതിൽ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഏതാണ് ?
റബ്ബറിന് കാഠിന്യം കിട്ടാൻ ചേർക്കുന്ന വസ്തു