ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?
A45
B60
C62
D85
Answer:
C. 62
Read Explanation:
അംശബന്ധം 2 : 3 ആയതിനാൽ കുട്ടികളുടെ ആകെ എണ്ണം 2+3 =5 ൻ്റെ ഗുണിതം ആയിരിക്കും
ഇവിടെ 5 ഇൻ്റെ ഗുണിതമല്ലാത്ത സംഖ്യ 62 ആണ്
ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് 62 ആണ്.