Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?

A65

B46

C57

D48

Answer:

A. 65

Read Explanation:

24 കുട്ടികളുടെ ആകെ മാർക്ക് = 24 × 40 = 960 25 കുട്ടികളുടെ ആകെ മാർക്ക് = 25 × 41 = 1025 പുതിയ കുട്ടിയുടെ മാർക്ക് = 1025 - 960 = 65


Related Questions:

What is the largest number if the sum of 5 consecutive natural numbers is 60?
വീട്ടിൽനിന്നും ഓഫീസിലേക്ക് 30 കി.മി മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മി മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആൾക് 5 മണിക്കൂർ എടുത്തു എങ്കിൽ, വിട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?
10 ആളുകളുടെ ശരാശരി വയസ്സ് 36. ഒരേ പ്രായമുള്ള രണ്ടുപേർ കൂടി ഇവരോട് ചേർന്നപ്പോൾ ശരാശരി വയസ്സ് 38 ആയി . എന്നാൽ പുതിയതായി വന്നവരുടെ വയസ്സ് എത്ര
The average of seven consecutive numbers is 26. The largest among these is
The average of 16, 26, 36 is .....