App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ 30 കുട്ടികളുടെ ഗണിതപരീക്ഷയിലെ ശരാശരി മാർക്ക് 60. പരീക്ഷയിൽ 80 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. എന്നാൽ പുതിയതായി വന്ന കുട്ടിയുടെ മാർക്ക് എത്ര?

A60

B40

C50

D65

Answer:

C. 50

Read Explanation:

ആദ്യത്തെ മാർക്കുകളുടെ തുക = 60 × 30 = 1800 പുതിയ മാർക്കുകളുടെ തുക= 59 × 30 = 1770 വ്യത്യാസം = 30 പുതിയ കുട്ടിയുടെ മാർക്ക് = 80 - 30 = 50


Related Questions:

മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു. സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?
25 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൻ്റെ ശരാശരി പ്രായം 24 വയസ്സാണ്. അധ്യാപകൻ്റെ പ്രായം കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി 1 വർദ്ധിച്ചു. അധ്യാപകൻ്റെ പ്രായം എത്രയാണ്?
9 സംഖ്യകളുടെ ശരാശരി 30 ആണ്. ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 25 ഉം അവസാനത്തെ 3 സംഖ്യകളുടെ ശരാശരി 35 ഉം ആണ് .ആറാമത്തെ സംഖ്യ എന്താണ്?
10, 12, 14, 16, 18 എന്നീ സംഖ്യക ളുടെ ശരാശരി ?
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?