Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര ?

A20

B25

C15

D30

Answer:

B. 25

Read Explanation:

ആൺകുട്ടികൾ : പെൺകുട്ടികൾ = 5 : 4 = 5x : 4x 4x = 20 x = 5 ആൺകുട്ടികളുടെ എണ്ണം= 5x = 5 × 5 = 25


Related Questions:

What number should be subtracted from each of the numbers 23, 30, 57 and 78 so that the resultant numbers are in proportion ?
The third propotional to 0.8 and 0.2 is ?
4 If 125 : y :: y : 180, find the positive value of y
ഒരു ത്രികോണത്തിൻ്റെ മൂന്ന് വശങ്ങൾ 1/2 : 1/3 : 1/4 എന്ന അനുപാതത്തിൽ ആണ്.അവയുടെ ചുറ്റളവ് 52cm ആയാൽ ഏറ്റവും നീളം കുറഞ്ഞ വശം എത്ര?
An amount of Rs. 6,764 is to be distributed among four friends P, Q, R and S in the ratio of 8 : 6 : 3 : 2 How much amount will P and R get in total ?