App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 4 : 5 ആണ് ആ ക്ലാസ്സിലെ പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര ?

A16

B25

C45

D30

Answer:

A. 16

Read Explanation:

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം = 4 : 5 = 4x : 5x പെൺകുട്ടികളുടെ എണ്ണം 20 5x = 20 X = 20/5 = 4 ആൺകുട്ടികളുടെ എണ്ണം 4x = 16


Related Questions:

The cost of 8A is equal to the cost of 50B. The cost of 19C is 456. The cost of B is twice the cost of 2C. What is the total cost of 3A and 4B together?
A, B and C together invests Rs. 53,000 in a business. A invests Rs. 5,000 more than B and B invests Rs. 6,000 more than C. Out of a total profit of Rs. 31,800, find the share of A.
a : b = 4 : 5,b : c = 6 : 3 ആയാൽ a : c എത്ര ?
In a village, ratio of men and women is 5 : 3. If women are 40 less than men, then sum of men and women is?
രണ്ട് സംഖ്യകളുടെ ആകെത്തുക 44 ആണ്, അവ 5: 6 എന്ന അനുപാതത്തിലാണ്. അക്കങ്ങൾ കണ്ടെത്തുക?