Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര?

A28

B26

C20

D35

Answer:

C. 20

Read Explanation:

പെൺകുട്ടികളുടെ എണ്ണം = 7x ആൺകുട്ടികളുടെ എണ്ണം = 5x ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം 7x - 5x = 8 2x = 8 x = 4 ആൺകുട്ടികളുടെ എണ്ണം = 5x = 20


Related Questions:

Choose the best alternative 68: 130 :: ..... : 350
ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?
In a school, the ratio of boys and girls is 4:5. When 100 girls leave the school, the ratio becomes 6:7. How many boys are there in the school?
ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ?
If 81 : y :: y : 196, find the positive value of y.