App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളെ തുല്യ നിരകളിൽ നിർത്തുന്നു. ഓരോ വരിയിലും 3 കുട്ടികൾ കൂടുതലാണെങ്കിൽ, ഒരു വരി കുറവായിരിക്കും. ഓരോ വരിയിലും 3 കുട്ടികൾ കുറവാണെങ്കിൽ, 2 വരികൾകൂടി ഉണ്ടാകും. അപ്പോൾ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം

A24

B36

C48

D72

Answer:

B. 36

Read Explanation:

  • ക്ലാസ്സിലെ ഒരോ വരിയിലെ വിദ്യാർത്ഥികളുടെ എണ്ണം = n

  • ക്ലാസ്സിലെ വരികളുടെ എണ്ണം = r

  • ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം

    nr = x

ഇനി,

  • ക്ലാസ്സിലെ ഒരോ വരിയിലെ വിദ്യാർത്ഥികളുടെ എണ്ണം = n + 3

  • ക്ലാസ്സിലെ വരികളുടെ എണ്ണം = r – 1

  • ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം

    (n+3) (r-1) = x

ഇനി,

  • ക്ലാസ്സിലെ ഒരോ വരിയിലെ വിദ്യാർത്ഥികളുടെ എണ്ണം = n - 3

  • ക്ലാസ്സിലെ വരികളുടെ എണ്ണം = r + 2

  • ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം

    (n-3) (r+2) = x

ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം എല്ലാ സന്ദർഭങ്ങളിലും തുല്യമായതിനാൽ. ട്രയൽ ആൻഡ് എറർ രീതി ഉപയോഗിച്ച് ഒരോ ഓപ്ഷനുകൾ നോക്കുക.

nr = x

(9 x 4 = 36)

(n+3) (r-1) = x

(12 x 3 = 36)

(n-3) (r+2) = x

(6 x 6 = 36)


Related Questions:

40 കുട്ടികളുള്ള ക്ലാസ്സിൽ വിനുവിന്റെ റാങ്ക് മുന്നിൽ നിന്ന് 12-മതാണ് അവസാനത്തുനിന്ന് വിനുവിന്റെ റാങ്ക് എത്ര?
ഒരു പരീക്ഷയിൽ ഹീരക് പ്രീതിയെകാളും മാർക്ക് ഉണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല .സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?
ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?
complete the series :3,5,9,17............
How many such 7's are there in the following number sequence which are immediately followed by 4 and immediately preceded by 8. 5 4 7 8 9 7 4 3 8 7 5 7 4 8 7 4 1 2 7 4 5 7 9 4