App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര? -

A30

B29

C20

D40

Answer:

B. 29

Read Explanation:

10 കുട്ടികളുടെ വയസുകളുടെ തുക= 10 × 7 = 70 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ ശരാശരി= 9 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ തുക= 11 × 9 = 99 ടീച്ചറുടെ വയസ്സ് = 99 - 70 = 29


Related Questions:

ഒരാൾ രണ്ട് മണിക്കൂർ ബസ്സിലും മൂന്ന് മണിക്കൂർ ട്രൈനിലും യാത്ര ചെയ്തു . ബസ്സിന്റെ ശരാശരി വേഗത മണികൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റെ മണികൂറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
ഒരു കമ്പനിയിൽ 50 ജീവനക്കാരുണ്ട്. 64 കിലോ ഭാരമുള്ള ഒരു ജീവനക്കാരൻ വിരമിച്ചു. ഒരു പുതിയ ജീവനക്കാരൻ കമ്പനിയിൽ ചേർന്നു. ശരാശരി ഭാരം 250 ഗ്രാം വർദ്ധിച്ചാൽ, പുതിയ ജീവനക്കാരന്റെ ഭാരം എത്രയാണ് ?
മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?
15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?
The average cost of three mobiles A, B and C of a certain company is Rs. 30000. The average cost decrease by 20% when mobile D of the same company is included. What is the cost price of mobile D?