App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സധ്യാപകന്റെപ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി പ്രായം 15 ആയാൽ ക്ലാസ്സധ്യാപകന്റെ പ്രായം എത്ര ?

A44

B30

C29

D45

Answer:

D. 45

Read Explanation:

30 കുട്ടികളുടെ ശരാശരി പ്രായം = 14 30 കുട്ടികളുടെ വയസ്സുകളുടെ തുക = 420 ക്ലാസ്സധ്യാപകന്റെപ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി = 15 ക്ലാസ്സധ്യാപകന്റെപ്രായവും കൂടി ഉൾപ്പെടുത്തിയപ്പോൾ വയസ്സുകളുടെ തുക = 465 ക്ലാസ്സധ്യാപകന്റെ പ്രായം = 465 - 420 = 45


Related Questions:

മൂന്നു യൂണിറ്റ് പരീക്ഷകൾ നടത്തിയതിൽ ആദ്യത്തെ രണ്ട് പരീക്ഷകളിൽ രവിയ്ക്ക് യഥാക്രമം 70, 75 എന്നീ മാർക്കുകൾ ലഭിച്ചു. ശരാശരി 60 മാർക്ക് ലഭിക്കണമെങ്കിൽ മൂന്നാമത്തെ യൂണിറ്റ് പരീക്ഷയിൽ രവിയ്ക്ക് ലഭിക്കേണ്ട മാർക്ക് എത്ര ?
There are 34 students in a class. The average weight of the class is 35 kg. If two new students joined the class, the average weight increases by 2 kg. Find the total weight of the two new students who joined the class?
For 9 innings, Boman has an average of 75 runs. In the tenth inning, he scores 100 runs, thus increasing his average . His new average is
The sum of five numbers is 260. The average of the first two numbers is 40 and the average of the last two numbers is 70. Determine the third number?
What is the average of the first 200 natural numbers?