App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?

A50

B45

C54

D46

Answer:

C. 54

Read Explanation:

42 കുട്ടികളുടെ ശരാശരി വയസ്സ് = 11

S42 / 42 = 11

S42 = 42 x 11

S42 = 462

 

ടീച്ചറെ കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് = 12

         (S42 + T) / 43= 12

 

(ഇവിടെ 43 ആയത് 42 കുട്ടികളും + 1 ടീച്ചറും)

(S42 + T) = 12 x 43

(S42 + T) = 516

T = 516 - 462

T = 54


Related Questions:

10 സഖ്യകളുടെ ശരാശരി 15.8. ഓരോ സംഖ്യയും അഞ്ച് വീതം കൂടിയാൽ സംഖ്യകളുടെ ശരാശരി എത്ര?
What is the average of the first 200 natural numbers?
The average age of a set of 30 persons is 35. The average of 20 persons is 18. What will be the average of the remaining?
What was the average age of a couple 5 years ago if their current average age is 30?
നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?