ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?A20˚B110˚C70˚D120˚Answer: D. 120˚ Read Explanation: ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മിനിറ്റ് നീങ്ങുമ്പോൾ 6 ഡിഗ്രി വ്യത്യാസപ്പെടുന്നു. 20 മിനിറ്റ് നീങ്ങുമ്പോൾ, = 20 × 6 = 120Read more in App