App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 10.10 am സമയം കാണിക്കുമ്പോൾ ആ ക്ലോക്കിലെ മണിക്കൂർ സൂചിയ്ക്കും മിനിട്ടു സൂചിയ്ക്കും ഇടയിലുള്ള കോൺ എത്ര?

A120

B95

C115

D117 1/2

Answer:

C. 115

Read Explanation:

കോൺ = 30 × മണിക്കൂർ - 11/2 × മിനിറ്റ് = 30 × 10 - 11/2 × 10 = 300 - 55 = 245 180 ഡിഗ്രിയിൽ കൂടുതൽ ആയതിനാൽ 360 ഡിഗ്രിയിൽ നിന്ന് കിട്ടിയ വില കുറക്കണം 360 - 245 = 115


Related Questions:

ഒരു ഘടികാരത്തിലെ 12,3,7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?
ഒരു ക്ലോക്കിലെ മിനിട്ട് സൂചിയും സെക്കൻഡ് സൂചിയും തമ്മിൽ 35 മിനിറ്റ് അകലം ഉണ്ടെങ്കിൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?
5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സുചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്എത്രയാണ് ?
ഒരു ക്ലോക്കിലെ സമയം 8 മണി 10 മിനിറ്റ് എങ്കിൽ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
സമയം 3: 30 ആകുമ്പോൾ മണിക്കൂറ് സൂചിയും മിനിട്ട് സുചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?