App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത്രസമയമെടുക്കും ?

A7 സെക്കന്റ്

B10.5 സെക്കന്റ്

C10 സെക്കന്റ്

D8 സെക്കന്റ്

Answer:

B. 10.5 സെക്കന്റ്

Read Explanation:

7 തവണ മണിയടിക്കുമ്പോൾ 6 ഇടവേള 6 ഇടവേളയ്ക്ക് = 7 സെക്കൻഡ് 1 ഇടവേള = 7/6 സെക്കൻഡ് 10 മണിയടിക്കുവാൻ 9 ഇടവേളയ്ക്ക് = 9(7/6) = 10.5 സെക്കന്റ്


Related Questions:

ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?
ഒരു ഘടികാരത്തിലെ 12,3,7 ചേർത്ത് ഒരു ത്രികോണം നിർമ്മിച്ചു. ഈ ത്രികോണത്തിലെ മൂന്ന് കോണുകൾ എന്തൊക്കെയാണ് ?
How many times are the hands of a clock at right angle in a day?
ഒരു ക്ലോക്കിൽ 8 മണിക്കും 9 മണിക്കും ഇടയിൽ മിനിറ്റ്, മണിക്കൂർ സൂചികൾ ഒന്നിക്കുന്ന സമയം ഏതാണ്?
ബസ്റ്റാൻഡിൽ നിന്ന് 10:00 am നു യാത്ര തിരിക്കുന്ന ഒരു ബസ് 1:00 pm ന് അതിന്റെ ലക്ഷ്യസ്ഥാനത്തിൽ എത്തി ചേരുന്നു. എങ്കിൽ യാത്രയ്ക്ക് എടുക്കുന്ന സമയം എത്ര ?