Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഖരപദാർഥത്തിൽ കൂടുതൽ അളവിൽ അധിശോഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള വാതകങ്ങളുടെ സവിശേഷത എന്തായിരിക്കണം?

Aകുറഞ്ഞ ക്രാന്തിക താപനില

Bഉയർന്ന ക്രാന്തിക താപനില

Cകുറഞ്ഞ തന്മാത്രാ ഭാരം

Dഉയർന്ന തന്മാത്രാ ഭാരം

Answer:

B. ഉയർന്ന ക്രാന്തിക താപനില

Read Explanation:

  • പൊതുവെ പറഞ്ഞാൽ എളുപ്പത്തിൽ ദ്രവീകരിക്കാനാവുന്ന വാതകങ്ങൾ [ഉയർന്ന ക്രാന്തിക താപനിലയിലുള്ളവ] വേഗത്തിൽ അധിശോഷണം ചെയ്യപ്പെടുന്നു. കാരണം അവയിലെ വാൻഡെർ വാൾസ് ബലം ക്രാന്തിക താപനിലയ്ക്ക് സമീപം ശക്തമാണ്.


Related Questions:

തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
Histones are organized to form a unit of:
2C₁₂H₂₂O₁₁ എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
3NaCl എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
ഫ്രീ റാഡികലിൽ കാർബണിന്റെ ഹൈബ്രിഡൈസേഷൻ