App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?

A50%

B300%

C200%

D400%

Answer:

B. 300%

Read Explanation:

ഉപരിതല വിസ്തീർണ്ണം= 4πr² ആരം ഇരട്ടിയക്കിയൽ, ഉപരിതല വിസ്തീർണ്ണം= 4π(2r)² = 16πr² (16πr² - 4πr²)/ 4πr² × 100 = 12πr²/ 4πr² × 100 = 300%


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?
2 മീറ്റർ നീളവും 1.5 മീറ്റർ വീതിയും 1.75 മീറ്റർ ആഴവുമുള്ള ഒരു ടാ ങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും
12 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര ?
30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന് ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കണ്ടി വരും ? മൈതാനത്തിന്
ഒരു മുറിയുടെ തറയുടെ നീളവും വീതിയും യഥാക്രമം 7.5 മീറ്ററും 2 മീറ്ററും ആണ്. 1/16 മീറ്റർസ്ക്വയർ ഉള്ള 40 ടൈൽസ് ഉപയോഗിച്ച് തറ ഭാഗികമായി മൂടി. ടൈൽസ് ഉള്ളതും ഇല്ലാത്തതുമായ തറയുടെ അനുപാതം എത്രയാണ്?