Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

A1

B6.62 x 10²³

C6.022 x 10²³

D16

Answer:

C. 6.022 x 10²³

Read Explanation:

  • അവോഗാഡ്രോ സംഖ്യ - 6.022 ×10²³

  • ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് എടുത്താൽ അതിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ ആയിരിക്കും.

  • ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം - 6.022 ×10²³

  • അവോഗാഡ്രോ നിയമം - താപനില ,മർദ്ദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും

  • V∝n ,V=kn


Related Questions:

പൊതുവെ, ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ ചലനം എങ്ങനെയായിരിക്കും?
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
ഒരു കണികയ്ക്ക് കൂടുതൽ ഊർജ്ജം നൽകുമ്പോൾ, അതിന്റെ തരംഗദൈർഘ്യത്തിന് എന്ത് സംഭവിക്കുന്നു?
ഏറ്റവും വലിയ ആറ്റുമുള്ള അലോഹം ഏത് ?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ റൈഡ്ബർഗ് ഫോർമുല (Rydberg Formula) എന്തിനെയാണ് കണക്കാക്കാൻ ഉപയോഗിക്കുന്നത്?