App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ശരീരത്തിന് എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?

A9.3 കലോറി

B5 കലോറി

C10 കലോറി

Dനാലു കലോറി

Answer:

A. 9.3 കലോറി


Related Questions:

പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ ഉൾപ്പെടുന്ന പോഷണതലം ?
ധാന്യകം നിർമ്മിക്കപ്പെട്ടിരിക്കുന്ന ഘടക മൂലകങ്ങൾ ഏവ?
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 4 ന്റെ പേരെന്ത്?
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം _______ ആണ്?
ജന്തുക്കളിൽ ഊർജ്ജ സംഭരണത്തിനായി പ്രധാനമായും ഉപയോഗിക്കുന്ന കാർബോഹൈഡ്രേറ്റ് ഏതാണ്?