App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം സ്വർണത്തിന് 4500 രൂപ നിരക്കിൽ 10 ഗ്രാമിന്റെ ഒരു സ്വർണമോതിരംവാങ്ങിയപ്പോൾ വിലയുടെ 3% ജി. എസ്. ടി. യും 10% പണിക്കൂലിയും നൽകേണ്ടിവന്നു. കൂടാതെ പണിക്കൂലിയുടെ 5% ജി. എസ്. ടി. യും നൽകേണ്ടി വന്നു. അപ്പോൾ ഈ മോതിരത്തിന്റെ വില എത്രയാണ് ?

A50850

B49500

C51075

D49725

Answer:

C. 51075

Read Explanation:

സ്വർണ്ണത്തിന്റെ വില =4500 × 10 = 45000 GST=3% of 45000=1350 പണിക്കൂലി=4500 പണിക്കൂലിയുടെ GST = 5% of 4500 = 225 Total=51075


Related Questions:

500 രൂപയ്ക്കു വാങ്ങിയ പുസ്തകം 40% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എത്ര ?
ഒരു വസ്തുവിന്റെ വില 20% കുറച്ച് 200 രൂപ ആയി. പിന്നീടത് 150 രൂപയ്ക്ക് വിറ്റു. ആകെ വന്ന നഷ്ടശതമാനം എത്ര ?
33 മീറ്റർ തുണി വിൽക്കുന്നതിലൂടെ 11 മീറ്റർ വില്പന വിലയ്ക്ക് തുല്യമായ ലാഭം Aയ്ക്ക് ലഭിക്കും. ലാഭം ശതമാനത്തിൽ എന്തിനു തുല്യമാണ്?
തുടർച്ചയായുള്ള 30% ത്തിന്റേയും 20% ത്തി ന്റേയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന എത്ര ശതമാനം കിഴിവിനു തുല്യമാണ് ?
Amar sells his TV at a rate of Rs. 1540 and bears a loss of 30%. At what rate should he sell his TV so that he gains a profit of 30%?