Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാമത്തിൽ ജനസംഖ്യയുടെ 30% സാക്ഷരരാണ്. ഗ്രാമത്തിലെ ആകെ ജനസംഖ്യ 6,600 ആണെങ്കിൽ നിരക്ഷരരുടെ എണ്ണം?

A4000

B4400

C4620

D4260

Answer:

C. 4620

Read Explanation:

ആകെ ജനസംഖ്യ = 6,600 ജനസംഖ്യയുടെ 30% സാക്ഷരരാണ് നിരക്ഷരരുടെ എണ്ണം = 70% = 6600*70/100 = 4620


Related Questions:

ഒരു കച്ചവടക്കാരൻ 1200 രൂപയ്ക്ക് വാങ്ങിയ ഒരു ഷർട്ട് 1440 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര ?
ഒരു സംഖ്യയുടെ 30% എന്നത് 120 ആയാൽ ആ സംഖ്യയുടെ 50% എത്ര?
If 20% of a number is 35, what is the number?
ഒരു സംഖ്യയുടെ 20% 40 ആയാൽ സംഖ്യ എത്ര ?
ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?