App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg. ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg. എങ്കിൽ ആ ഗ്രൂപ്പിന്റെ മുഴുവൻ ശരാശരി ഭാരം എത്ര?

A64

B74

C54

D53

Answer:

A. 64

Read Explanation:

ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg. ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg. ഗ്രൂപ്പിൻ്റെ മുഴുവൻ ശരാശരി ഭാരം = (20 × 55 + 30 × 70)/50 = (1100 + 2100)/50 = 3200/50 = 64 kg


Related Questions:

The average of 11 numbers is 40. The average of first five numbers is 45 and that of last five numbers is 38. Then find the sixth number?
The average of first 134 even numbers is
In a class, the average age of 40 students is 12 years when teacher’s age is included to it, the average increases by 1. The age of teacher is :
രണ്ട് കുട്ടികൾ ക്ലാസ് വിട്ടപ്പോൾ ഒരു ക്ലാസിലെ 20 വിദ്യാർത്ഥികളുടെ ശരാശരി ഭാരം 1 Kgവർദ്ധിച്ചു. ആ രണ്ട് വിദ്യാർത്ഥികളുടെ ശരാശരി ഭാരം 60 Kg ആയിരുന്നുവെങ്കിൽ, തുടക്കത്തിൽ ശരാശരി ഭാരം എത്രയായിരുന്നു ?
If a, b, c, d, e are consecutive odd numbers, what is their average?