ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും യഥാക്രമം 3:5:8 എന്ന അംശബന്ധത്തി ലാണ്. അതിന്റെ ഉപരിതലവിസ്‌തീർണ്ണം 1422 cm ആയാൽ ചതുരക്കട്ടയുടെ ഉയരം എത്ര യായിരിക്കും?A18B24C27D15Answer: B. 24 Read Explanation: 2(lh + lb + bh ) = 1422 2(3x × 5x + 3x × 8x + 5x × 8x) = 1422 2(15x² + 24x² + 40x²) = 1422 2(79x²)=1422 158x² = 1422 1x² = 9 x = 3 ഉയരം = 8x = 24Read more in App