App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം 10 സെ.മീറ്ററും വീതി 8 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?

A80 ച.സെ.മീ.

B40 ച.സെ.മീ.

C100 ച.സെ.മീ.

D50 ച.സെ.മീ.

Answer:

A. 80 ച.സെ.മീ.

Read Explanation:

വിസ്തീർണ്ണം = നീളം × വീതി = 10 × 8 = 80 ച.സെ.മീ.


Related Questions:

The length and breadth of a ball are 60 m and 50 m respectively. Find the length of a 2 metre wide carpet to cover the whole floor of the room?
ഒരു ക്ലാസ്സ് മുറിയുടെ നീളം 7 മീറ്ററും വീതി 5 മീറ്ററും ആയാൽ ചുറ്റളവ് എത്ര?
The length of the diagonal of a rectangle with sides 4 m and 3 m would be
ഒരു മീറ്ററിന്റെ പകുതിയുടെ പകുതി എത്ര?
ഒരു വൃത്തത്തിന്റെ ആരം 12 സെ.മി. ആയാൽ, വിസ്തീർണമെന്ത് ?