Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുർഭുജത്തിലെ കോണളവുകൾ 1 : 2 : 3 : 4 ആയാൽ വലിയ കോൺ എത്ര ?

A102

B144

C134

D154

Answer:

B. 144

Read Explanation:

ചതുർഭുജത്തിലെ കോണുകളുടെ തുക = 360 തന്നിരിക്കുന്ന ചതുർഭുജത്തിലെ വലിയ കോൺ = 360 × 4/10 = 144


Related Questions:

If 4% of (A + B) is equal to 28% of (A - B), then find A : B.
141 is divided into two parts in such a way that the one-eighth part of the first and one-ninth part of the second are in the ratio 5: 6. Find the first part.
The ratio of the present age of A and B is 3: 1. Five years ago, the ratio of their ages was 5: 1. The age of A (in years) after eight years will be:
രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 :5 സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10 ആയാൽ സംഖ്യകൾ ഏവ ?
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?