App Logo

No.1 PSC Learning App

1M+ Downloads
ഒരു ചരക്ക് കപ്പൽ അപകടത്തിൽ പെട്ടാൽ അതിലെ കണ്ടെയ്‌നറുകളിൽ കാത്സ്യം കാർബൈഡ് ഉണ്ടെങ്കിൽ അതിന് ജലവുമായി സമ്പർക്കമുണ്ടാകുമ്പോൾ പുറത്തു വരുന്ന വാതകം ഏത്?

Aഹൈഡ്രജൻ (Hydrogen)

Bകാർബൺ ഡൈ ഓക്സൈഡ്

Cഅസറ്റിലീൻ (Acetylene)

Dനൈട്രജൻ

Answer:

C. അസറ്റിലീൻ (Acetylene)

Read Explanation:

  • ഒരു ചരക്ക് കപ്പൽ അപകടത്തിൽ പെട്ട് അതിലെ കണ്ടെയ്‌നറുകളിലുള്ള കാത്സ്യം കാർബൈഡിന് (Calcium Carbide) ജലവുമായി സമ്പർക്കമുണ്ടായാൽ പുറത്തുവരുന്ന വാതകം അസറ്റിലീൻ (Acetylene) ആണ്.


Related Questions:

ഓരോ ആറ്റത്തിനും തന്മാത്രയ്ക്കും അതിൻ്റേതായ 'വിരലടയാളം' പോലെയുള്ള എന്ത് കാണാൻ കഴിയും?
The scientist who first sent electro magnetic waves to distant places ia :
സ്പെക്ട്രോമീറ്ററിൽ സ്രോതസ്സിന്റെ മുഖ്യ പ്രവർത്തനം എന്താണ്?
സ്പെക്ട്രോമീറ്ററിൽ പഠനം നടത്തേണ്ട പദാർത്ഥം അറിയപ്പെടുന്നതെന്ത്?
ദൃശ്യപ്രകാശത്തിന്റെ സ്പെക്ട്രം വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?