Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?

A6 സെ.മീ

B12 സെ.മീ

C36 സെ.മീ

D24 സെ.മീ

Answer:

D. 24 സെ.മീ

Read Explanation:

a² = 36 cm² , a =√36 = 6 cm ചരടിന്റെ നീളം = 4a =4 x 6 = 24


Related Questions:

സമചതുരാകൃതിയിലുള്ള കളിസ്ഥലത്തിൻ്റെ വിസ്തീർണ്ണം 250000 m^2 ആയാൽ അതിൻ്റെ ചുറ്റളവ് എത്ര ?
തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?

If the side of a square is 12(x+1)\frac{1}{2} (x + 1) units and its diagonal is 3x2\frac{3-x}{\sqrt{2}}units, then the length of the side of the square would be

ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ?
ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ. കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?