Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചോദ്യത്തിൽ നിരവധി ബഹുവികല്പ ചോദ്യങ്ങൾ കൂട്ടി ഉണ്ടാക്കിയ ഒരൊറ്റ ചോദ്യമാതൃക അറിയപ്പെടുന്നത് ?

Aസത്യാസത്യ മാതൃക

Bസമീകരണ മാതൃക

Cഅതെ അല്ലെങ്കിൽ അല്ല എന്ന മാതൃക

Dപൂരിപ്പിക്കൽ മാതൃക

Answer:

B. സമീകരണ മാതൃക

Read Explanation:

വസ്തുനിഷ്ഠമാത്യകാ ചോദ്യങ്ങൾ (Objective Type Test Items) 

  • ഒറ്റവാക്കിലോ ചെറിയ വാചകങ്ങളിലോ ഉത്തരമെഴുതുന്ന തരത്തിലുള്ള ചോദ്യങ്ങൾ -  വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങൾ
  • വളരെ മൂല്യമുള്ളതും സമയം ലാഭിക്കുന്നതുമായ ചോദ്യങ്ങൾ - വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങൾ 
  • സമഗ്രതയും പക്ഷപാതരഹിതവും ആമ നിഷ്ഠവുമായ ചോദ്യങ്ങളാണ് വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങൾ
  • ഉയർന്ന ഭാഷാ പ്രാവീണ്യം പരിഗണിക്കാത്ത ചോദ്യങ്ങൾ - വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങൾ
  • വിമർശന ചിന്ത, യുക്തി ചിന്ത തുടങ്ങിയ ഭാവങ്ങൾ വളർത്താൻ അഭികാമ്യമല്ലാത്ത ചോദ്യങ്ങൾ - വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങൾ
  • വസ്തു നിഷ്ഠാമാതൃകാ ചോദ്യങ്ങളെ പ്രധാനമായും നാലായി തിരിക്കാം
    • ബഹുവികൽപ ചോദ്യമാതൃകകൾ (Multiple Choice Items) 
    • സത്യാസത്യമാതൃക (True/False Items)
    • ചേരുംപടി ചേർക്കൽ മാതൃക (Matching Type Test Items) 
    • പൂരിപ്പിക്കൽ മാതൃകാ ചോദ്യങ്ങൾ (Completion Type Test) 

Related Questions:

പ്രീ-സ്കൂൾ ഭൗതികാന്തരീക്ഷം :

താഴെക്കൊടുത്തിരിക്കുന്ന കൃതികളിൽ ഹെർബർട്ട് സ്പെൻസറിൻറെ കൃതി തിരഞ്ഞെടുക്കുക :

  1. Education - Intellectual, Moral and Physical
  2. Confessions
  3. First Principles  
  4. Books for Mothers
    'The process of education' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
    Who started new education policy?
    'We learn in way's connected to things we already know, what we believe, and more. The statement implies which basic principle of constructivism?