App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീനിൻ്റെ ഒന്നിലധികം പ്രഭാവം

Aഉൽപരിവർത്തണം (Mutation)

Bപ്ലിയോട്രോപിസം (Pleiotropism)

Cപുനഃസംയോജനം (Recombination)

Dഅറ്റാവിസം (Atavism)

Answer:

B. പ്ലിയോട്രോപിസം (Pleiotropism)

Read Explanation:

• ഒരു ജീവിയുടെ സ്വഭാവ സവിശേഷതകളിൽ പെട്ടെന്നുള്ള, പാരമ്പര്യമായി ഉണ്ടാകുന്ന മാറ്റമാണ് മ്യൂട്ടേഷൻ. • വ്യത്യസ്ത ജീവികൾ തമ്മിലുള്ള ജനിതക വസ്തുക്കളുടെ കൈമാറ്റമാണ് ജനിതക പുനഃസംയോജനം (Recombination). • ഒരു ജീൻ രണ്ടോ അതിലധികമോ ബന്ധമില്ലാത്ത ഫിനോടൈപ്പിക് സ്വഭാവങ്ങളെ സ്വാധീനിക്കുമ്പോൾ പ്ലിയോട്രോപി സംഭവിക്കുന്നു. പാരമ്പര്യ രോഗങ്ങൾക്കും വൈകല്യങ്ങൾക്കും പ്ലിയോട്രോപി കാരണമാകുന്നു. • ഒരു പൂർവ്വിക സ്വഭാവത്തിന്റെ ഒരു ജീവിയിലെ ആവർത്തനം, സാധാരണയായി ജനിതക പുനഃസംയോജനം മൂലം സംഭവിക്കുന്നതിനെ അറ്റാവിസം എന്ന് പറയുന്നത്


Related Questions:

ലിങ്കേജ് റിസൽറ്റ്സ് ഇൻ ....................
ഇനിപ്പറയുന്നവയിൽ ഏതാണ് ടർണേഴ്‌സ് സിൻഡ്രോം ബാധിച്ച വ്യക്തിയുടെ സ്വഭാവമല്ലത്തത്
ഇനിപ്പറയുന്നവയിൽ ഏതാണ് എപ്പിസ്റ്റാസിസിൻ്റെ കേസ് അല്ലാത്തത്?
മെൻഡൽ ജനിതക പരീക്ഷണങ്ങൾ നടത്തിയ വർഷം
If parental phenotype appears in a frequency of 1/16 (1:15), the character is controlled by________