App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് ആരെല്ലാം ?

AGeorge Beadle , Edward Tatum

BFranz Moewas

Cwatson & crick

Dഇവരാരുമല്ല

Answer:

A. George Beadle , Edward Tatum

Read Explanation:

ഒരു ജീൻ ഒരു എൻസൈം സിദ്ധാന്തം ആവിഷ്ക്കരിച്ചത് George Beadle , Edward Tatum എന്നീ ശാസ്ത്രജ്ഞരാണ് എന്നാൽ വർഷങ്ങൾക്കു മുൻപ് തന്നെFranz Moewas എന്ന ശാസ്ത്രജ്ഞൻ ഇത് പ്രതിപാദിച്ചിട്ടുള്ളതിനാൽ, Moewas ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. Neurospora crassa എന്ന ഫംഗസിൽ നടത്തിയ പരീക്ഷണത്തിലാണ് ഇത് തെളിയിച്ചിട്ടുള്ളത്


Related Questions:

ആൽഫ്രഡ് ഹെർഷിയും മാർത്ത ചേസും ഏത് മാധ്യമത്തിലാണ് വൈറസുകൾ വളർത്തിയത്?
ഇനിപ്പറയുന്ന പ്രതികരണങ്ങളിൽ ഏതാണ് അക്വയർഡ് ഇമ്മ്യൂണിറ്റിയിൽ ഉൾപ്പെടാത്തത്?
രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്നത് എന്താണ്?
ഇനിപ്പറയുന്നവയിൽ ഏത് കോശത്തിനാണ് ഫാഗോസൈറ്റോസിസ് സാധ്യമാകുന്നത്?
ബാക്ടീരിയയുടെ ആകൃതികൾക്ക് തെറ്റായ പൊരുത്തം തിരഞ്ഞെടുക്കുക: