App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

A3

B3.5

C4

D4.5

Answer:

C. 4

Read Explanation:

ആകെ ജോലി = LCM(6,12) = 12 രാജന്റെ കാര്യക്ഷമത = 12/6 = 2 ബിനുവിന്റെ കാര്യക്ഷമത = 12/12 = 1 രണ്ടു പേരും കൂടി ഈ ജോലി പൂർത്തിയാക്കാൻ, 12/3 = 4 ദിവസ്സം എടുക്കും


Related Questions:

12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കും ?
10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?
A can do a piece of work in 10 days. B can do it in 15 days. With the assistance of C, they completed the work in 2 days. C alone can do it in ______________days.
ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ,10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?
A, B and C contract to do a work for Rs. 4200. A can do the work in 6 days, B in 10 days and C in 12 days. If they work together to do the work, what is the share of C (in Rs.)?