App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോലി 8 പുരുഷന്മാരോ 12 സ്ത്രീകളോ 25 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ ,10 പുരുഷന്മാരും 5 സ്ത്രീകളും എത്ര ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കും ?

A15 ദിവസം

B12 ദിവസം

C20 ദിവസം

D10 ദിവസം

Answer:

A. 15 ദിവസം

Read Explanation:

പുരുഷന്മാർ = M, സ്ത്രീകൾ = W 8 M × 25 ദിവസം= 12 W × 25 ദിവസം 2M = 3W M = 3/2 W 10M + 5W = 10 × 3/2 W + 5W = 15W + 5W = 20W 12 സ്ത്രീകൾ 25 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കുമെങ്കിൽ 20 സ്ത്രീകൾ ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം കണ്ടെത്തണം 12W = 25ദിവസം 20W = 12 × 25/20 = 15 ദിവസം


Related Questions:

A and B can do a piece of work in 10 days, B and C in 15 days and C and A in 20 days. C alone can do the work in :
Harry and Larry can together plough the field in 5 days. Harry alone takes 8 days to plough the same field. In how many days can Larry alone plough the field?
പൈപ്പ് X, Z എന്നിവയ്ക്ക് 18 മണിക്കൂറും 4 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും. പൈപ്പ് X 9:00 a.m നും പൈപ്പ് Z 4:00 p.m നും തുറന്നാൽ, ഏത് സമയത്താണ് ടാങ്ക് നിറയുക?
രാജു 20 ദിവസത്തിൽ പൂർത്തിയാക്കുന്ന ജോലി റാണി 15 ദിവസത്തിൽ പൂർത്തിയാക്കും. സാഹിൽ അത് 12 ദിവസത്തിൽ പൂർത്തിയാക്കും. ഇവർ മൂവരും 2 ദിവസം ഈ ജോലി ചെയ്തതിനുശേഷംബാക്കി ജോലി രാജു മാത്രം തുടരുന്നുവെങ്കിൽ രാജുവിന് എത്ര ദിവസം അധികമായി വേണ്ടി വരും ?
Working alone, A can do a job in 15 days and B can do the same job in 18 days. In how many days will the job be completed if both work together?