App Logo

No.1 PSC Learning App

1M+ Downloads
ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ 3/5 ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്രലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക് നിറയും?

A450 ലിറ്റർ

B500 ലിറ്റർ

C700 ലിറ്റർ

D1250 ലിറ്റർ

Answer:

B. 500 ലിറ്റർ

Read Explanation:

3/5 ഭാഗം = 750 ലിറ്റർ ടാങ്കിന്റെ കപ്പാസിറ്റി = 750 × 5/3 =1250 [1250 - 750] ലിറ്റർ കൂടി ഒഴിച്ചാൽ ടാങ്ക് നിറയും. =500


Related Questions:

363 × 99 =
ഒറ്റയാനെ കണ്ടുപിടിക്കുക.
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
-8 1/2 ന്റെ ഗുണനവിപരീതം?
|x - 1| = | x - 5 | ആയാൽ x എത്ര?