App Logo

No.1 PSC Learning App

1M+ Downloads
ഒരു ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കും എന്നാൽ രണ്ടു പൈപ്പുകൾ ഉപയോഗിക്കുന്നത് വഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടിവരും ?

A2 മണിക്കൂർ 30 മിനിറ്റ്

B1 മണിക്കൂർ 30 മിനിറ്റ്

C2 മണിക്കൂർ 40 മിനിറ്റ്

D2 മണിക്കൂർ 15 മിനിറ്റ്

Answer:

D. 2 മണിക്കൂർ 15 മിനിറ്റ്

Read Explanation:

ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ എടുക്കുന്ന സമയം =1 മണിക്കൂർ 30 മിനിറ്റ് = 1.5 മണിക്കൂർ = 3/2 മണിക്കൂർ M1 × D1 = M2 × D2 3 × 3/2 = 2 × D2 D2 = (3 × 3/2)/2 = 9/4 = 2¼ = 2 മണിക്കൂർ 15 മിനിറ്റ്


Related Questions:

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?
A and B together can complete a work in 30 day. They started together but after 6 days A left the work and the work is completed by B after 36 more days. A alone can complete the entire work in how many days?
പൈപ്പ് X, Z എന്നിവയ്ക്ക് 18 മണിക്കൂറും 4 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും. പൈപ്പ് X 9:00 a.m നും പൈപ്പ് Z 4:00 p.m നും തുറന്നാൽ, ഏത് സമയത്താണ് ടാങ്ക് നിറയുക?
40 persons can repair a bridge in 12 days. If 8 more persons join them, then in how many days bridge can be repaired?