Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടാപ്പ് തുറന്നപ്പോൾ ഒരു തൊട്ടിയുടെ 4/9 ഭാഗം ഒരു മിനിറ്റ് കൊണ്ട് നിറഞ്ഞു. ബാക്കി നിറയുവാൻ എത്ര മിനിറ്റ് കൂടി വേണ്ടിവരും?

A4/9

B5/9

C5/4

D9/5

Answer:

C. 5/4

Read Explanation:

4/9 ഭാഗം നിറയാൻ എടുക്കുന്ന സമയം = 1 മിനുട്ട് ശേഷിക്കുന്ന ഭാഗം = 1 - 4/9 = 5/9 ബാക്കി ഭാഗം നിറയാൻ എടുക്കുന്ന സമയം = (5/9 × 1 )/ (4/9) = 5/4


Related Questions:

61 ൽ എത്ര 6 ൽ ഒന്നുകളുണ്ട് ?
3/7 × 14/21 =?
3⅔ + 4⅗ + 2½ = X + 5⅙ ; X കണ്ടെത്തുക
താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?
ഒരു വ്യക്തി തന്റെ സ്വത്തിന്റെ 10% മകനും മകൾക്കും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു ?