ഒരു ടീമിൽ പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24 . ഇതിൽ 8 പേരുടെ ശരാശരി പ്രായം 22 . എങ്കിൽ ശേഷിക്കുന്ന 4 പേരുടെ ശരാശരി പ്രായം എത്ര ?
A25
B24
C28
D27
Answer:
C. 28
Read Explanation:
പന്ത്രണ്ട് കളിക്കാരുടെ ശരാശരി പ്രായം 24
പന്ത്രണ്ട് കളിക്കാരുടെ ആകെ പ്രായം
= 24 × 12
=288
8 പേരുടെ ശരാശരി പ്രായം 22
8 പേരുടെ ആകെ പ്രായം= 22 × 8
= 176
ശേഷിക്കുന്ന 4 പേരുടെ ശരാശരി = (288 - 176)/4
= 112/4
= 28