Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടെറ്റനി രോഗിയുടെ ശരീരത്തിൽ വളരെ കുറഞ്ഞ തോതിൽ കാണപ്പെടുന്ന ഘടകമാണ്?

Aഅയൺ

Bഫോസ്ഫറസ്

Cഅയഡിൻ

Dകാൽസ്യം

Answer:

D. കാൽസ്യം

Read Explanation:

കാൽസിടോണിനും പാരാതെർമോണുമാണ് രക്തത്തിലെ കാൽസ്യത്തിൻറെ അയോണുകളുടെ അളവ് ക്രമീകരിക്കുന്നത് . പാരാതൈറോയ്ഡ് ഗ്രന്ഥിയാണ് പാരാതെർമോണ് ഉത്പാദിപ്പിക്കുന്നത്


Related Questions:

അയഡിൻ ചേർത്ത് ഉപ്പ് നിർബന്ധമാക്കുക വഴി ഉൻമൂലനം ചെയ്യാനുദ്ദേശിച്ച അപര്യാപ്തതാ രോഗങ്ങൾ തെരഞ്ഞെടുക്കുക.

(i) ക്രറ്റിനിസം

(ii) സ്കർവി

(iii) മിക്സഡിമ

(iv) ഡിമെൻഷ്യ

വിറ്റാമിൻ സി യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏതാണ് ?
What does niacin deficiency cause ?

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ?  

വിറ്റാമിൻ-ഡി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗം