ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :A60B80C90D120Answer: C. 90 Read Explanation: ദൂരം = 30 km സമയം = 20 മിനിറ്റ് = 20/60 മണിക്കൂർ വേഗത = ദൂരം / സമയം = 30/(20/60) = 30 × 60/20 = 90 km/hrRead more in App