Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?

A10 J

B100 J

C1000 J

Dപൂജ്യമായിരിക്കും

Answer:

D. പൂജ്യമായിരിക്കും

Read Explanation:

  • ഇവിടെ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി പൂജ്യമായിരിക്കും. കാരണം, ഗുരുത്വാകർഷണത്തിന്റെ ദിശയിൽ വസ്തുവിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ല.
  • നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടു പോകുമ്പോൾ ഗുരുത്വാകർഷണബലത്തിന് ലംബമായാണ് വസ്തുവിന് സ്ഥാനാന്തരം സംഭവിക്കുന്നത് .

Related Questions:

സൂര്യനിൽ ഊർജ്ജോല്പാദനം നടക്കുന്ന പ്രതിഭാസമാണ്:
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ (Young's Double-Slit Experiment), പ്രകാശമുള്ള ഫ്രിഞ്ചുകൾ (Bright Fringes) രൂപപ്പെടാൻ കാരണം താഴെ പറയുന്നവയിൽ ഏതാണ്?
Name the scientist who stated that matter can be converted into energy ?
ക്ലാസ് ബി (Class B) ആംപ്ലിഫയറുകളുടെ കാര്യക്ഷമത ഏകദേശം എത്ര ശതമാനം വരെയാകാം?
സ്പർശന കോൺ (angle of contact) പൂജ്യത്തിൽ കുറവാണെങ്കിൽ, കേശികക്കുഴലിൽ ദ്രാവകം എങ്ങനെയായിരിക്കും?